← Pravasi Connect Announcement

പ്രവാസി ക്ഷേമനിധി പെൻഷൻ

19 Aug 2026

നിലവിലെ ഔദ്യോഗിക വിവരമനുസരിച്ച് 60 വയസ്സ് പൂർത്തിയാക്കി ആവശ്യമായ കാലയളവിൽ തുടർച്ചയായി അംശദായം അടച്ച അംഗങ്ങൾക്ക്:
വിദേശത്ത് ജോലി ചെയ്യുന്ന/ചെയ്ത 1A വിഭാഗം: കുറഞ്ഞത് ₹3,500/മാസം
മുൻ പ്രവാസി 1B, ഇന്ത്യയിലെ പ്രവാസി 2A വിഭാഗം: കുറഞ്ഞത് ₹3,000/മാസം
5 വർഷത്തിൽ കൂടുതലായി അംഗത്വം തുടരുന്നവർക്ക് അധിക പെൻഷനും ലഭിക്കും.